ദോഹ: കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നമ്മടെ പാലക്കാട് "നെല്ലറയുടെ മഹോത്സവം" ക്യാമ്പയിൻ ഭാഗമായി വിവിധ കലാ കായിക സർഗ്ഗ മത്സരങ്ങൾക്ക് പുറമെ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ആഗ്രഹിച്ച് കൊണ്ട് പ്രബന്ധ രചന മത്സരം സംഘടിപ്പിച്ചിരുന്നു.
ജില്ലയുടെ വികസന അന്വേഷണം, അവസ്ഥകൾ, സാധ്യതകൾ തേടിയുള്ള സമ്പൂർണ വിവര ശേഖരണം എന്ന നിലയിൽ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പത്ര പ്രവർത്തകർ ഉൾപ്പടെയുള്ളവർ പ്രബന്ധം അയച്ചു തന്നിരുന്നു. വിദഗ്ധ ജൂറിയുടെ വിലയിരുത്തലിന് ശേഷം ഏറ്റവും മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ട പ്രബന്ധം തിരുവേഗപ്പുറ നെടുങ്ങോട്ടൂർ സ്വദേശി പി.കെ.എം ഷഫീക്ക് പാലക്കാട് ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറിയും, മികച്ച വിദ്യാർത്ഥി നേതാവും, മികച്ച പ്രഭാഷകൻ കൂടിയാണ്.വിജയിക്ക് ജില്ലാ കെഎംസിസിയുടെ ഹൃദ്യമായ അഭിനന്ദനങ്ങൾ. ......
പാക് ഭീകരക്യാമ്ബുകള് ഒന്നാകെ ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങള് വിശദീകരിക്കാൻ സൈന്യം നിയോഗിച്ചത് രണ്ട വനിതാ സൈനീക ഓഫീസർമാരെ.
കേണല് സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങുമാണ് ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്നല്സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല് എക്സർസൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യൻ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ......
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര അഭിനയിച്ച് തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഈയിടെ നേരിട്ട് OTT പ്ലാറ്റ്ഫോമിൽ റിലീസായ ചിത്രമാണ് 'ടെസ്റ്റ്'. നയൻതാര, മാധവൻ, സിദ്ധാർഥ്, മീരജാസ്മിൻ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന ഈ ചിത്രം വൻ പരാജയമായിരുന്നു. ......
തിരുവനന്തപുരം: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ നമുക്ക് ഒരുമിച്ച് നിൽക്കാമെന്നും അദ്ദേഹം പറഞ്ഞു. ......
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ശത്രുരാജ്യത്ത് കടന്നുകയറി ഭീകര കേന്ദ്രങ്ങൾ തകർത്തു എന്നതിൽ ഒതുങ്ങുന്നതല്ല ഈ സൈനിക നീക്കം. ......
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുയായിരുന്നു എംപി.
ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു.
ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ......
ദോഹ::ഖത്തർ സന്ദർശിക്കുന്നഅറബ് ബ്യൂറോ ഓഫ് എഡ്യൂക്കേഷൻ ഫോർ ഗൾഫ് സ്റ്റേറ്റുകളുടെ (എബിഇജിഎസ്) ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ സൗദ് അൽമുഖ്ബാൽവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിറുമായി കൂടിക്കാഴ്ച നടത്തി.വിദ്യാഭ്യാസ, പഠന മേഖലകളിൽ ഖത്തറും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യുന്നതിലായിരുന്നു യോഗം. ......